Sunday, 24 October 2010

തിരിയും തിരയും

2 comments:

  1. നാട്ടിലുള്ളപ്പോള്‍ കടപ്പുറത്ത് പോയി സൂര്യന്‍ ഒരു പൊട്ടു പോലെയായി കടലില്‍ മുങ്ങുന്നതും നോക്കി ഇരിക്കല്‍ ഒരു ഹരമാണ്.ഇന്നിവിടെ കടലുകള്‍ക്ക് നടുവില്‍ ജീവിക്കുമ്പോഴും നാട്ടിലെ കടലും അസ്തമയവും പൂഴി മണലില്‍ നീണ്ടു നിവര്‍ന്നുള്ളാ കിടത്തവും ഒരു നഷ്ടം തന്നെയാണ്.ഈ തിരകള്‍ പലതും ഓര്‍മ്മിപ്പിച്ചു.

    ReplyDelete